കുണ്ടറയിൽ വിജയം പ്രതീക്ഷിച്ചിരുന്നതായി പി.സി വിഷ്ണുനാഥ് - kundara
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11616678-thumbnail-3x2-vi.jpg)
കൊല്ലം: കുണ്ടറയിൽ വിജയം പ്രതീഷിച്ചിരുന്നതായി യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥ്. 4664 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. യുഡിഎഫിനുണ്ടായ കനത്ത പരാജയം പാർട്ടി പരിശോധിക്കുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.