പാലാരിവട്ടം മേൽപ്പാലം: ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു - palarivattam over bridge
🎬 Watch Now: Feature Video
കൊച്ചി: ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചു. ചെന്നൈ ഐഐടിയിലെ സംഘവും ശ്രീധരന്‍റെ കൂടെയുണ്ട്. പരിശോധന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.