പാലക്കാട് ചിപ്‌സ് നിർമ്മാണ യൂണിറ്റിൽ തീപിടിത്തം - ജൈനിമേട്
🎬 Watch Now: Feature Video
പാലക്കാട്: ജൈനിമേട് പെട്രോൾ പമ്പിന് സമീപം ചിപ്‌സ് നിർമ്മാണ യൂണിറ്റിൽ തീപിടിത്തം. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.