'പാലായിലെ വിജയം മഞ്ചേശ്വരത്തും ആവര്‍ത്തിക്കും': എം.ശങ്കർ റൈ - m shankar rai ldf candidate
🎬 Watch Now: Feature Video
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമായി ഇടതു മുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ. പാലാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ അട്ടിമറി ജയം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന് ശങ്കർ റൈ. തുളുനാടിന്‍റെ തുടിപ്പറിഞ്ഞ് കവലകൾ കേന്ദ്രീകരിച്ചാണ് ശങ്കർ റൈയുടെ വോട്ടഭ്യർഥന.