മുഖ്യമന്ത്രി ഏത് വകുപ്പില്‍ ചുമതലപ്പെടുത്തിയാലും ഏറ്റെടുക്കുമെന്ന് പി രാജീവ് - kerala industrial minister
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11817592-thumbnail-3x2-rajeev.jpg)
മുഖ്യമന്ത്രി ഏത് വകുപ്പ് ചുമതലപ്പെടുത്തിയാലും അത് ഏറ്റെടുക്കുമെന്ന് നിയുക്ത മന്ത്രി പി രാജീവ്. വകുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. അതിനുശേഷം ഇതുസംബന്ധിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.