കേരളത്തിൽ തുടർഭരണമോ ബിജെപിക്ക് സീറ്റോ ഉണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി - കേരളത്തിൽ തുടർഭരണം
🎬 Watch Now: Feature Video
ഇടുക്കി: കേരളത്തിൽ ഇത്തവണ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തുടർ ഭരണത്തിനായി സിപിഎമ്മും ഒരു സീറ്റെങ്കിലും കിട്ടാൻ ബിജെപിയും കൈകോർക്കുകയാണ്. ഇത് കേരളീയർ അംഗീകരിക്കില്ലെന്നും ഉമ്മൻചാണ്ടി വണ്ടിപ്പെരിയാറിൽ പറഞ്ഞു.