നേമത്ത് ആര്? വോട്ടർമാർ പ്രതികരിക്കുന്നു - Nemom constituency Assembly
🎬 Watch Now: Feature Video
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ നോക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയായി വി. ശിവൻകുട്ടി പ്രചരണം തുടങ്ങി കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയായി പറഞ്ഞു കേൾക്കുന്നത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ വമ്പൻമാരുടെ പേരുകളും. ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരനും ഉറപ്പായിട്ടുണ്ട്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ വോട്ടർമാർക്ക് പറയാനുള്ളത് എന്താണ്????