മലപ്പുറത്ത് എന്‍പിആറിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം - Malappuram
🎬 Watch Now: Feature Video
മലപ്പുറം: എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എടക്കര, കാരപ്പുറം, വഴിക്കടവ് എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.