കൽപ്പറ്റയിൽ മുല്ലപ്പള്ളി മത്സരിക്കുന്നതിനെതിരെ മുസ്ലിം ലീഗ് - മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗ്
🎬 Watch Now: Feature Video
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ മത്സരിക്കുന്നതിനെതിരെ മുസ്ലിം ലീഗ്. കൽപ്പറ്റ സീറ്റ് ലീഗിന് അവകാശപ്പെട്ടതാണ്. ജില്ലയിൽ തന്നെ യോഗ്യരായവർ ഉണ്ടെന്നും മുല്ലപ്പള്ളി തന്നെ വേണമെന്നില്ലെന്നും മുസ്ലീം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യാഹ്യാ ഖാൻ തലക്കൽ പറഞ്ഞു.