ഷഹലയുടെ മരണം: വിദ്യാഭ്യാസ മന്ത്രിക്ക് നേരെ എംഎസ്എഫിന്‍റെ കരിങ്കൊടി പ്രതിഷേധം - shahla's death
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5151189-thumbnail-3x2-edu-minister.jpg)
വയനാട്: ബത്തേരിയില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെതിരെ പ്രതിഷേധം. എം.എസ്.എഫ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
Last Updated : Nov 23, 2019, 1:05 PM IST