ആദ്യമായി കലോത്സവ വേദിയിലെത്തിയതിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് മൃദുല - kasargod latest news
🎬 Watch Now: Feature Video

കാസര്‍കോട്: ആദ്യമായി കലോത്സവ വേദിയിലെത്തിയതിന്‍റെ ആവേശത്തിലാണ് ചായോത്ത് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ എട്ടാം ക്ലാസുകാരി മൃദുല. ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളിലാണ് മൃദല മത്സരിക്കുന്നത്.