സർക്കാരും ഗവർണറും തമ്മിൽ പ്രശ്‌നമില്ലെന്ന് മന്ത്രി എ.കെ.ബാലൻ - kerala governor government issue
🎬 Watch Now: Feature Video
വയനാട്: സര്‍ക്കാരും കേരളാ ഗവര്‍ണറും തമ്മില്‍ പ്രശ്‌നമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. നിയമസഭ പാസാക്കുന്ന പ്രമേയങ്ങൾക്ക് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും നിയമപരമായി പ്രശ്‌നമുണ്ടെങ്കിൽ സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.