മുത്തങ്ങയില്‍ വൃദ്ധനെ കാട്ടാന കുത്തിക്കൊന്നു - സുല്‍ത്താന്‍ ബത്തേരി
🎬 Watch Now: Feature Video
വയനാട്: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മുത്തങ്ങയില്‍ വൃദ്ധനെ ആന കുത്തിക്കൊന്നു. മുത്തങ്ങ കുമഴി കോഴിപ്പാടത്ത് ചന്ദ്രന്‍ (76) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുനേരം മുത്തങ്ങയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ആന ആക്രമിച്ചത്. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.