സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By

Published : Feb 23, 2020, 7:30 PM IST

thumbnail
കൽപ്പറ്റ: വയനാട്ടിലെ ലക്കിടിയിൽ സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരിയാരം ചെലമേൽ കുഞ്ഞബ്‌ദുള്ളയുടെ മകൻ മുഹമ്മദ് ഷാഹിൽ ആണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.