ബജറ്റ് 2020; മലപ്പുറത്തിന് നിരാശയെന്ന് ആക്ഷേപം - malappuram
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5993687-thumbnail-3x2-mp.jpg)
മലപ്പുറം: കേരളാ ബജറ്റില്‍ മലപ്പുറം ജില്ലക്ക് നിരാശയെന്ന് ആക്ഷേപം. 2016ല്‍ അധികാരത്തിൽ കയറിയപ്പോൾ പ്രഖ്യാപിച്ച അതേ കാര്യങ്ങളാണ് ഇത്തവണയും ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രളയത്തില്‍ തകര്‍ന്ന മലപ്പുറത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. അതുകൊണ്ടുതന്നെ വിരസത ആവർത്തിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് മലപ്പുറം നഗരസഭ കൗൺസിൽ അംഗം ഹാരിസ് ആമീയൻ പറഞ്ഞു.