കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എം.കമലം: മുല്ലപ്പള്ളി രാമചന്ദ്രന്‍ - എം.കമലം

🎬 Watch Now: Feature Video

thumbnail

By

Published : Jan 30, 2020, 9:55 AM IST

വയനാട്: കോൺഗ്രസിന്‍റെ ആശയ ആദർശങ്ങൾ എന്നും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു എം.കമലം എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ദേശീയ പ്രസ്ഥാനത്തിന്‍റെ ജ്വാല ഏറ്റുവാങ്ങിക്കൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയായിരുന്നു എം.കമലം എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ അനുസ്മരിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.