എൽഡിഎഫിന് അഭിമാനകരമായ വിജയമുണ്ടാകുമെന്ന് എം.എ.ബേബി - തിരുവനന്തപുരം
🎬 Watch Now: Feature Video
തിരുവനന്തപുരം : അവസരവാദ കൂട്ടുകെട്ടുകളെ തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫിന് അഭിമാനകരമായ വിജയമുണ്ടാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഹീനമായ നുണപ്രചാരണങ്ങളാണ് നടത്തുന്നതെന്നും ഇത് വളരെയധികം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.