ലോക കേരളസഭ സെക്രട്ടേറിയറ്റ് ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു - ലോക കേരളസഭ സെക്രട്ടറിയേറ്റ് ഓഫീസ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5144750-thumbnail-3x2-norka.jpg)
തിരുവനന്തപുരം: ലോക കേരളസഭ സെക്രട്ടറിയേറ്റ് ഓഫീസിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തൈക്കാട് നോർക്ക സെന്‍ററിന്‍റെ ആറാം നിലയിലാണ് സെക്രട്ടേറിയറ്റ് ഓഫീസ്. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ചടങ്ങിൽ സംബന്ധിച്ചു.