കാസർകോട്: ചെങ്കോട്ട കാക്കാന്‍ സതീഷ് ചന്ദ്രൻ - സതീഷ് ചന്ദ്രൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/images/320-214-2658280-148-a3079e3c-ecf9-4741-9a46-4f57a5ed0630.jpg)
സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കാസർകോട് എൽഡിഎഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മണ്ഡലം കൺവൻഷനുകള്‍ക്കൊപ്പം പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനുമാണ് ഇടത് മുന്നണി തീരുമാനിച്ചിരിക്കുന്നത്.