മന്ത്രി കെ.ടി ജലീലിന്‍റെ രാജി; പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മഹിളാ മോർച്ച പ്രവർത്തകരുടെ മാർച്ച് - Mahila Morcha activists march
🎬 Watch Now: Feature Video
പത്തനംതിട്ട: മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് തീർത്ത് പൊലീസ് സമരക്കാരെ തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.