സ്വാതന്ത്ര്യദിനം ആഘോഷിച്ച് കെ പി സി സി - പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവൻ

🎬 Watch Now: Feature Video

thumbnail

By

Published : Aug 15, 2019, 4:28 PM IST

കെപിസിസിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്‍റെ 73ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി. തുടർന്ന് സേവാദൾ വോളന്‍റി യർമാരുടെ അഭിവാദ്യം സ്വീകരിച്ചു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.