നേതാക്കളെത്തുന്നത് വോട്ടിന് മാത്രം: വരണ്ടുണങ്ങി അയിങ്കാമം - തിരുവനന്തപുരം
🎬 Watch Now: Feature Video
കേരള- തമിഴ്നാട് അതിര്‍ത്തിയിലെ അവസാന വാര്‍ഡാണ് പാറശാല പഞ്ചായത്തിലെ അയിങ്കാമം. കന്യാകുമാരി, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമത്തെ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന് ആരോപണം. കുടിക്കാനും കൃഷിക്കും വെള്ളം ഇല്ലെന്നതാണ് അയിങ്കാമത്തിന്‍റെ പ്രധാന പ്രശ്നം.
Last Updated : Apr 15, 2019, 9:25 PM IST