പികെ കുഞ്ഞാലികുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വോട്ട് രേഖപ്പെടുത്തി - പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
🎬 Watch Now: Feature Video
മലപ്പുറത്ത് മുസ്ലീം ലീഗ് സ്ഥാനാർഥി പികെ കുഞ്ഞാലികുട്ടിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വോട്ട് രേഖപ്പെടുത്തി. എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും പ്രതികരിച്ചു.