കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് പികെ കുഞ്ഞാലിക്കുട്ടി

🎬 Watch Now: Feature Video

thumbnail

By

Published : Apr 24, 2019, 9:09 AM IST

Updated : Apr 24, 2019, 9:46 AM IST

സംസ്ഥാനത്തെ റെക്കോർഡ് പോളിങ് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മലപ്പുറത്തെ മുസ്ലീംലീഗ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിന് ജയിക്കും. രാഹുലിന്‍റെ സ്ഥാനാർഥിത്വം കേരളത്തിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Last Updated : Apr 24, 2019, 9:46 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.