മൊഞ്ചത്തിമാരായ ഒപ്പനക്കാരുടെ വിശേഷങ്ങൾ - കേരള സ്‌കൂള്‍ കലോത്സവം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5221430-thumbnail-3x2-oppana.jpg)
കാസര്‍കോട്: കലോത്സവ വേദികളിലെ ഗ്ലാമർ ഇനങ്ങൾ ഒന്നാണ് ഒപ്പന. ഹൈസ്‌കൂള്‍ വിഭാഗത്തിൽ 30 ഗ്രൂപ്പുകളാണ് മത്സരത്തിനായി വേദിയിലെത്തിയത്. ഒപ്പനയിലെ താരങ്ങൾ മണവാട്ടിമാർ ആണ്. കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നെത്തിയ മൊഞ്ചത്തിമാരായ മണവാട്ടിമാരുടെ വിശേഷങ്ങൾ.