സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ - കൊവിഡ് കേരള നിയന്ത്രണംട
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍. ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍ ഉള്‍പ്പെട്ട ഏഴ് ജില്ലകളിലാണ് ഇന്ന് മുതല്‍ ഇളവുകള്‍. ജില്ല കടക്കാനുള്ള അനുവാദം ചികിത്സാ സംബന്ധമായ യാത്രകള്‍ക്ക് മാത്രമാണ് നിലവിലുള്ളത്. നിരത്തുകളില്‍ പൊലീസ് പരിശോധന ശക്തമാണ്.