നിങ്ങള്‍ വീടിനുള്ളില്‍ ഇരുന്നുകൊള്ളൂ, ലോകവിവരങ്ങള്‍ ഇടിവി ഭാരതില്‍ കാണാം - corona latest news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6606234-thumbnail-3x2-etv.jpg)
ആഗോളതലത്തില്‍ മരണം വിതയ്‌ക്കുന്ന കൊവിഡ് ഇന്ത്യയിലുമെത്തി. ഈ മഹാമാരിയെ അതിജീവിക്കാന്‍ നാം ഒന്നിച്ചുനില്‍ക്കണം. അതിനൊരു മാര്‍ഗമേയുള്ള. വീടിനുള്ളില്‍ ഇരിക്കുക.
അത്യാവശ്യകാര്യങ്ങള്‍ മുടങ്ങുമെന്ന ഭീതി നിങ്ങള്‍ക്ക് വേണ്ട. പൊലീസും, ആരോഗ്യപ്രവര്‍ത്തകരും നിങ്ങള്‍ക്കുവേണ്ടി 24 മണിക്കൂറും പുറത്തുണ്ട്. ഒപ്പം ഞങ്ങളും കൊവിഡിനെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും, സംഭവങ്ങളും നിങ്ങളുടെ വിരല്‍ തുമ്പിലെത്തിക്കാന്‍ ഞങ്ങള്‍ 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്നു.