'വിളനിലങ്ങൾക്ക് പറയാനുള്ളത്'; ഇടിവി ഭാരത് പ്രത്യേക ചർച്ച - election discussion
🎬 Watch Now: Feature Video
തിരുവനന്തപുരം: വിത്തെറിയുന്നവരുടെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിച്ചോ? കർഷകരുടെ കണ്ണീരൊപ്പാൻ സർക്കാരിന് സാധിച്ചോ? ഇടിവി ഭാരത് ചർച്ച ചെയ്യുന്നു... ഫെബ്രുവരി 22 മുതൽ ചൊവ്വാഴ്‌ചകളിൽ ഇടിവി ഭാരത് അവതരിപ്പിക്കുന്ന വാർത്താ പരമ്പര. 'വിളനിലങ്ങൾക്ക് പറയാനുള്ളത്'...