കേരളാ പൊലീസിന് സല്യൂട്ടുമായി വീഡിയോ ഗാനം - കാസർകോട് ട്രാഫിക് യൂണിറ്റ്
🎬 Watch Now: Feature Video
കാസര്‍കോട്: കൊവിഡ് നാളുകളിലെ കേരള പൊലീസിന്‍റെ സേവനങ്ങളെ ഓർമിപ്പിച്ച് വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. സർക്കിൾ ഇൻസ്‌പെക്‌ടര്‍ സി.കെ.സുനിൽ കുമാറിന്‍റെ ആശയത്തിലാണ് ഗാനം പുറത്തിറങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപു മോന്‍റെ വരികൾക്ക് സാരംഗാണ് സംഗീതം നൽകിയിരിക്കുന്നത്. കാസർകോട് ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജയകുമാറാണ് ഗാനാലാപനം. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ആൽബം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Last Updated : May 12, 2020, 12:06 AM IST