മൂന്നാർ കയ്യേറ്റം, സബ് കളക്ടർ എംഎൽഎക്കെതിരെ അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് നൽകി - AG
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/images/320-214-2420497-753-e763ee6d-8560-4a95-a89e-8a1b9ae370ba.jpg)
റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചവർക്കെതിരെയും, മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശം. അതേസമയം എംഎൽഎ സബ്കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമർശിച്ചിട്ടില്ല.
Last Updated : Feb 11, 2019, 6:54 PM IST