ഇടുക്കിയിൽ ശക്തമായ മഴ - idukki heavy rain
🎬 Watch Now: Feature Video
ഇടുക്കിയിൽ ശക്തമായ മഴ. രാവിലെ മുതൽ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയാണ്. വിനോദ സഞ്ചാര മേഖലകളിൽ മഴയും മൂടൽ മഞ്ഞും ശക്തമാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഹൈറേഞ്ചിൽ ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായി വീശിയടിച്ചിരുന്ന കാറ്റിന് അൽപം ശമനമുണ്ട്.