പീഡനക്കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം; പ്രശംസിച്ച് യുവതലമുറ - hyderabad encounter
🎬 Watch Now: Feature Video
ദിശ കൊലപാതകക്കേസിലെ പ്രതികൾക്കെതിരെയുള്ള നടപടിയെ പ്രശംസിച്ച് യുവതലമുറ. സ്ത്രീകൾക്കെതിരെയുളള ആക്രമണങ്ങൾ തടയാൻ ഇത്തരം പ്രവൃത്തികൾ അനിവാര്യമാണെന്ന് ഭൂരിഭാഗം പേരും പ്രതികരിക്കുന്നു.