"ദ ഗ്രേറ്റ് വനിതകളും കേരള നിയമസഭയും"- നിയമസഭയുടെ വനിതാ ചരിത്രം - വനിതാ ചരിത്രം

🎬 Watch Now: Feature Video

thumbnail

By

Published : Mar 29, 2021, 1:20 PM IST

ഒരു വനിത മുഖ്യമന്ത്രിയെ കേരളം പലപ്പോഴും ആഗ്രഹിച്ചു. പക്ഷേ അങ്ങനെയൊന്ന് ഇതുവരെ സംഭവിച്ചില്ല. ഇന്നും സ്ത്രീ പ്രാതിനിധ്യത്തില്‍ ദരിദ്രമാണ് കേരള നിയമസഭ. ഇതൊരു ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കഥയല്ല, സ്ത്രീകളെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയ പുരുഷ രാഷ്ട്രീയ ചാണക്യ തന്ത്രത്തിന്‍റെ കഥ. " ദ ഗ്രേറ്റ് വനിതകളും കേരള നിയമസഭയും".

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.