കനത്ത മഴ; വാളയാർ ഡാം തുറന്നു - palakad walayar dam opened
🎬 Watch Now: Feature Video

പാലക്കാട്: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വാളയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 201.79 മീറ്റർ മറികടന്നിരുന്നു. ഇതിനെ തുടർന്നാണ് രാവിലെ പത്തിന് മൂന്ന് ഷട്ടറുകൾ ഒരു സെന്‍റീമീറ്റർ വീതം തുറന്നത്. ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 203.00 മീറ്ററാണ്.