രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് നൽകിയ സംഭവം;എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം - ernakulam
🎬 Watch Now: Feature Video
എറണാകുളം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് നൽകിയ സംഭവത്തിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം. എസ്.ഡി.പി.ഐ പെരുമ്പാവൂർ യാത്രി നിവാസിന് മുൻപിൽ എം.എൽ.എയുടെ കോലം കത്തിച്ചു. എം.എൽ.എയുടെ ഔദ്യോഗിക വസതിയിലേക്ക് ഫ്രട്ടേനിറ്റി മൂവ്‌മെന്‍റ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു .