thumbnail

By

Published : Jun 17, 2020, 6:51 PM IST

ETV Bharat / Videos

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും

വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ കൊലപ്പെടുത്തിയ യുവാവിന്‍റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്നും, കുടുംബത്തിലെ അർഹതയുള്ള ഒരാൾക്ക് വനം വകുപ്പിൽ ജോലി നൽകുമെന്നും ഐ. സി. ബാലകൃഷ്ണൻ എംഎൽഎ. കടുവയെ പിടിക്കാൻ പ്രദേശത്ത് ഉടൻ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.