വയനാട്ടിൽ പരിശോധനയും വാക്‌സിനേഷനും വിപുലീകരിച്ചതായി ഡിഎംഒ - വയനാട് ഡിഎംഒ ഡോ. ആർ രേണുക
🎬 Watch Now: Feature Video

വയനാട്: വയനാട്ടിലെ ഗോത്ര വിഭാഗ മേഖലകളിലും തോട്ടം മേഖലകളിലും പരിശോധനകളും വാക്‌സിനേഷനും വിപുലീകരിച്ചതായി വയനാട് ഡിഎംഒ ഡോ. ആർ രേണുക അറിയിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിനായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഡിഎംഒ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള ജില്ലയാണ് വയനാട്.