വലയിലകപ്പെട്ട് നായക്കുഞ്ഞ്, രക്ഷകരായി എമർജൻസി റെസ്ക്യു ഫോഴ്സ് - Puppy
🎬 Watch Now: Feature Video
മലപ്പുറം: മൈതാനത്ത് ഉപേക്ഷിച്ച വലയിൽ കുടുങ്ങിയ നായക്കുഞ്ഞിന് രക്ഷകരായി എമർജൻസി റെസ്ക്യു ഫോഴ്സ്. മമ്പാട് അത്താണിക്കുന്നിലാണ് സംഭവം. നായക്കുഞ്ഞിനെ പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചങ്കിലും സാധിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് എമർജൻസി റെസ്ക്യു ഫോഴ്സ് സ്ഥലത്തെത്തി വല മുറിച്ചുമാറ്റി മോചിപ്പിക്കുകയായിരുന്നു.