ധീര ജവാന്മാർക്ക് അന്ത്യാഞ്ജലി - കശ്മീർ
🎬 Watch Now: Feature Video
കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ മരിച്ച ധീര ജവാന്മാർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിദേശികൾ ഉൾപ്പെടെയുള്ളവർ കോവളത്ത് ദീപം തെളിയിച്ചു. കേരളാ ടൂറിസം പ്രൊട്ടക്ഷൻ ആന്‍റ് ഡവലപ്പ്മെന്‍റ് കൗൺസിലിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോവളം ലൈറ്റ്ഹൗസ് തീരത്താണ് ദീപം തെളിച്ചത്.