ശബരിമല വിഷയത്തില്‍ പ്രതികരിക്കാതെ ഡിജിപി - latest sabarimala
🎬 Watch Now: Feature Video

എറണാകുളം: തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തിയ വിഷയത്തിൽ പ്രതികരിക്കാതെ ഡി ജി പി ലോകനാഥ് ബെഹ്റ . കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിജിപി പറഞ്ഞു. ഇന്ന് രാവിലെയാണ് തൃപ്തി ദേശായി, ബിന്ദു അമ്മിണി എന്നിവരുടെ സംഘം ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തിയത്.