ഷഹല ഷെറിന്‍റെ മരണം; പ്രതിഷേധ പ്രകടനവുമായി വിദ്യാര്‍ഥികൾ - student death news
🎬 Watch Now: Feature Video
വയനാട്: വിദ്യാർഥി ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി സർവ്വജന സ്‌കൂളിലെ വിദ്യാർഥികളുടെ പ്രതിഷേധ പ്രകടനം. സസ്പെൻഡ് ചെയ്‌ത അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. മറ്റ് അധ്യാപകർക്കെതിരെയും നടപടി എടുക്കണമെന്നും വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു.
Last Updated : Nov 22, 2019, 2:48 PM IST