മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ബാണാസുരമലയിൽ ക്രൈം ബ്രാഞ്ച് പരിശോധന - ക്രൈം ബ്രാഞ്ച്
🎬 Watch Now: Feature Video
വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായ ബാണാസുരമലയിൽ ക്രൈം ബ്രാഞ്ചും പരിശോധന
നടത്തുന്നു. തണ്ടർബോൾട്ട് ,പോലീസ് എന്നിവരുടെ സംയുക്ത പരിശോധന രാവിലെ തന്നെ തുടങ്ങിയിരുന്നു