ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍റെ ആത്മഹത്യ: സി.പി.എം ബഹുജന പ്രതിഷേധ മാര്‍ച്ച് നടത്തി - മലപ്പുറം വാര്‍ത്തകള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5007048-thumbnail-3x2-protest.jpg)
മലപ്പുറം: നിലമ്പൂരില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ ബി.എസ്.എന്‍.എല്‍ ആസ്ഥാനത്തേക്ക് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്‌തു. മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു.