മന്ത്രി എം.എം മണിക്ക് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി - cpm
🎬 Watch Now: Feature Video
മന്ത്രി എം.എം മണിക്ക് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. കുഴപ്പക്കാരെയെല്ലാം തല്ലി കൊല്ലാനുള്ള സേനയല്ല പൊലീസെന്ന് ജില്ല സെക്രട്ടറി. കസ്റ്റഡി മരണത്തിൽ എസ് പി ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് CPI ഇടുക്കി ജില്ലാ കമ്മറ്റി മാര്‍ച്ച് നടത്തി. മാർച്ച് കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.