നെട്ടൂർ കൊലപാതകം; പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച് - പ്രതിഷേധ മാർച്ച്
🎬 Watch Now: Feature Video

കൊച്ചി: കൊച്ചിയിൽ ഇരുപത് വയസുകാരൻ കൊല്ലപെട്ട സംഭവത്തിൽ പൊലീസിന്‍റെ അനാസ്ഥക്കെതിരെ പനങ്ങാട് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കൊല്ലപ്പെട്ട അർജുനെ കാണാതായതായി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്താതിനെതിരെ വ്യാപക പരാതിയുണ്ട്. പ്രതിഷേധമാർച്ച് ഡി.സി.സി പ്രസിഡന്‍റ് ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു.