കോൺഗ്രസ് ഒരുകാലത്തും ബിജെപിയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല: ഉമ്മൻചാണ്ടി - Congress has never made any connection with BJP
🎬 Watch Now: Feature Video
ഇടുക്കി: കോൺഗ്രസ് ഒരുകാലത്തും ബിജെപിയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എക്കാലവും ബിജെപിയുമായി ബന്ധം സ്ഥാപിക്കുകയും ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളത് സിപിഎം തന്നെയാണ്. ബിജെപി രാജ്യത്തിന് ആപത്താണെന്നും ഉമ്മൻചാണ്ടി ഇടുക്കി തങ്കമണിയിൽ പറഞ്ഞു.