എ.ഐ.എസ്.എഫ് മാർച്ചിൽ സംഘർഷം - AISF March
🎬 Watch Now: Feature Video
മാർക്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സർവ്വകലാശാലയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കിയ എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.