അറബനമുട്ടില്‍ തുടര്‍ച്ചയായ വിജയവുമായി കോഴിക്കോട് സി.കെ.ജി സ്‌കൂൾ - state school youth festival
🎬 Watch Now: Feature Video

കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോല്‍സവത്തില്‍ അറബനമുട്ട് എച്ച്.എസ് വിഭാഗത്തില്‍ കോഴിക്കോട്ടെ സി.കെ.ജി സ്‌കൂളിന് ഇക്കുറി മൂന്നാം സ്ഥാനം. തുടർച്ചയായ ആറാം വർഷമാണ് അറബനമുട്ടിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് സി.കെ.ജി സ്‌കൂൾ സംസ്ഥാന കലോല്‍സവത്തിന് എത്തുന്നത്. കലോത്സവ വേദിയിൽ നിന്ന് ആർ.ബിനോയ് കൃഷ്‌ണൻ തയ്യാറാക്കിയ റിപ്പോർട്ട്.