കേന്ദ്ര ബജറ്റ് 2020; ആശങ്ക പങ്കുവെച്ച് സ്റ്റേഷനറി വ്യാപാരി - Civilians sharing their views on bharat budget
🎬 Watch Now: Feature Video
പാലക്കാട്: രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. രണ്ടാം ബജറ്റ് പ്രഖ്യാപനത്തിൽ കാർഷിക- വ്യാപാര മേഖലകളിൽ കടന്നുവന്ന പരിഷ്കരണങ്ങളെ കുറിച്ചും അതിൽ സാധാരണ ജനങ്ങൾക്കുണ്ടായ ആശങ്കകളെ കുറിച്ചും പ്രതികരിക്കുകയാണ് സ്റ്റേഷനറി മൊത്ത വ്യാപാരി ഹരിദാസ്.