ഇത് അതിജീവനത്തിന്‍റെ ഓണം; ഓണാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി - ഇത് അതിജീവനത്തിന്‍റെ ഓണം; ഓണാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി
🎬 Watch Now: Feature Video
തിരുവനന്തപുരം: മലയാളികൾ ഇത്തവണ ആഘോഷിക്കുന്നത് അതിജീവനത്തിന്‍റെ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാൽ ലക്ഷം കുടുംബങ്ങൾ പുതിയ വീട്ടിൽ ഓണം ആഘോഷിക്കുന്നതും ക്ഷേമ പെൻഷനുകൾ കുടിശിക ഇല്ലാതെ നൽകാൻ കഴിഞ്ഞതും സന്തോഷം നൽകുന്നുവെന്ന് മുഖ്യമന്ത്രി ഓണസന്ദേശത്തിൽ വ്യക്തമാക്കി.